നല്ലനടപ്പിന് ശുപാര്‍ശ
Mar 16, 2012, 16:31 IST
കാഞ്ഞങ്ങാട് : ക്രമസമാധാനം തകര്‍ത്ത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് തടസം സൃഷ്ടിച്ച 12ഓളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് നല്ലനടപ്പിന് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്കി.
രാവണീശ്വരം കൊട്ടിലങ്ങാട്ടെ ശ്രീജേഷ്, സുധാകരന്, ബാലചന്ദ്രന്, സാഗര്‍, സായി, ഉദയന്‍ എന്നിവര്‍ക്കും മുറിയനാവിയിലെ എന്‍.കെ.റഫിക്ക്, എന്‍.ഷഫീക്ക്, ബി.ഇസ്ഹാക്ക്, ഇര്‍ഷാദ്, സുഹൈബ്, എ.കെ.അലി എന്നിവര്‍ക്കുമെതിരെയാണ് ഹൊസ്ദുര്‍ഗ് എസ്ഐ വി.ഉണ്ണികൃഷ്ണന് ആര്‍ഡിഒക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
റഫീക്കിന്റെ നേതൃത്വത്തില്‍ മുറിയനാവിയിലും ശ്രീജേഷിന്റെ നേതൃത്വത്തില്‍ രാവണീശ്വരത്തും നിരന്തരം കുഴപ്പങ്ങളുണ്ടാക്കുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Keywords: Kanhangad, കാഞ്ഞങ്ങാട്, ശുപാര്‍ശ