'തീരം തേടി' കൈയ്യെഴുത്തു മാസിക പ്രകാശനം
Mar 5, 2015, 10:00 IST
(www.kasargodvartha.com 05/03/2015) പാന്‍ടെക്ക് പി.പി.ടി.ടി.സി സെന്ററിലെ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ 'തീരം തേടി' കൈയ്യെഴുത്തു മാസികയുടെ പ്രകാശനം കൂക്കാനം റഹ്മാന്‍ കെ.വി. ലിഷയ്ക്ക് നല്‍കി നിര്‍വഹിക്കുന്നു.
Keywords : Kasaragod, Kanhangad, Kerala, Chalanam, Kookanam-Rahman, Book, Magazine.