ട്രെനിംഗ് പ്രോഗാം
Feb 10, 2012, 10:00 IST
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജേസിഐയുടെ നേതൃത്വത്തില്‍ നടന്ന ജേസിഐ എം പവര്‍ യൂത്ത് എന്ന ട്രെനിംഗ് പ്രോഗ്രാം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വെച്ച് പാസ്റ്റ് സോണ്‍ ഓഫീസര്‍ കെ.ഗോപി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജേസിഐ പ്രസിഡന്റ് നവീണ്കുമാര് അധ്യക്ഷത വഹിച്ചു. ജീടെക്ക് മാനേജന്‍ സാജന് സ്വാഗതവും ജെ.സി.രഞ്ജിത്ത് കുമാര്‍ ക്ലാസെടുത്തു. പ്രോഗ്രാം ഡയറക്ടര്‍ ജേ.സി.ദയാനന്ദന് നന്ദി പറഞ്ഞു.
Keywords: kasaragod, Kanhangad, Training, Programme,