ടി.സി സുലൈമാന്റെ വേര്‍പാടില്‍ അനുശോചിച്ചു
Aug 29, 2012, 20:16 IST
കാഞ്ഞങ്ങാട്: ചെറുവത്തൂര്‍ കാടങ്കോട്ട് കഴിഞ്ഞ ദിവസം നിര്യാതനായ ടി.സി.സുലൈമാന്റെ വേര്‍പാടില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍ അനുശോചിച്ചു.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ എം.എസ്.എഫ്. പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്ന സുലൈമാന്‍ ഹൊസ്ദുര്‍ഗ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എന്ന നിലയിലും കഴിവു തെളിയിച്ചിരുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
Keywords: Kasargod, Kanhangad, Cheruvathur, Muslim League, Mohammed Kunhi Master, Sulaiman, Hosdurg.