ജില്ലാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് മുച്ചിലോട്ട്
Mar 27, 2012, 02:10 IST
കാഞ്ഞങ്ങാട്: ജില്ലാ അമേച്വര്‍ പുരുഷ-വനിത ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് 28, 29 തീയതികളില്‍ മുച്ചിലോട്ട് ഗവ. എല്‍.പി.സ്‌കൂളില്‍ നടക്കും. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങള്‍ക്ക് മത്സരങ്ങളുണ്ടാകും. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ ശശീര ഭാരം 28 ന് രാവിലെ പത്ത് മണിക്ക് കണക്കാക്കും മൂന്ന് മണിക്ക് മത്സരം ആരംഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9947635633.
Keywords: Kanhangad, Boxing Championship