ഗൃഹനാഥനെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Feb 20, 2012, 16:29 IST
കാഞ്ഞങ്ങാട്: ഗൃഹനാഥനെ സംഘം ചേര്‍ന്ന് ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. ചിത്താരിയിലെ കൊട്ടന് കുഞ്ഞിയുടെ മകന് ശ്രീധരനാണ് (44) മര്‍ദ്ദനമേറ്റത്. ഞായറാഴ്ച രാത്രി 15 ഓളം പേര് ചിത്താരിയില്‍ തടഞ്ഞ് നിര്‍ത്തി ശ്രീധരനെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് പറയുന്നത്. ശ്രീധരനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Attack, Kanhangad, Kasaragod