ക്ലബ്ബിന് മുന്നില്‍വെച്ച് യുവാവിനെ ആക്രമിച്ചു
Mar 24, 2015, 14:06 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/03/2015) ക്ലബ്ബിന് മുന്നില്‍വെച്ച് യുവാവിനെ ആക്രമിച്ചു. നീലേശ്വരം തെരുവിലെ എം. സജീറിനാണ് (26) മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ ദിവസം കുയ്യാല്‍ ജലാലിയ്യ ക്ലബ്ബിന് സമീപത്ത് വെച്ച് സുധി, സുബീര്‍ എന്നിവര്‍ ചേര്‍ന്നതാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍കഴിയുന്ന സജീര്‍ പറഞ്ഞു.
Keywords: Kanhangad, Attack, Kerala, Injured, Hospital, Club, Assault.
Advertisement:
കഴിഞ്ഞ ദിവസം കുയ്യാല്‍ ജലാലിയ്യ ക്ലബ്ബിന് സമീപത്ത് വെച്ച് സുധി, സുബീര്‍ എന്നിവര്‍ ചേര്‍ന്നതാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റ് ആശുപത്രിയില്‍കഴിയുന്ന സജീര്‍ പറഞ്ഞു.
Advertisement: