കെ എസ് യു യൂണിറ്റ് ഭാരവാഹിയെ സംഘം ചേര്‍ന്ന് ആക്രമിച്ചു
Aug 2, 2015, 11:40 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/08/2015) കെ.എസ്.യു യൂണിറ്റ് ഭാരവാഹിയെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. തായന്നൂര്‍ ഗവ. ഹൈസ്കൂള്‍ യൂണിറ്റ് കെ.എസ്.യു സെക്രട്ടറി അമല്‍ നാര്ക്കലക്കാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം.
കെ.എസ്.യു മെമ്പര്‍ഷിപ്പ് വിതരണം നടത്തുന്നതിനിടെ ഒരു സംഘം വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമല്‍ പരാതിപ്പെട്ടു. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് കെ.എസ്.യു ഭാരവാഹികള്‍ പറഞ്ഞു. അമല്‍ മാവുങ്കാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
Keywords: Kasaragod, Kerala, Kanhangad, Assault, Attack, hospital, Injured, KSU, KSU Leader assaulted.
Advertisement: