city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുഴഞ്ഞ് വീണ് മരണപ്പെട്ടു

കുഴഞ്ഞ് വീണ് മരണപ്പെട്ടു
കാഞ്ഞങ്ങാട്: കാരാക്കോട്ടെ ശിവരാമന്‍ ആശാരി (47) കുഴഞ്ഞ് വീണ് മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ വീടിന് സമീപത്താണ് ശിവരാമന്‍ കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ ശിവരാമനെ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ:ഓമന. ഷിജിന, ഷിജിത്ത് എന്നിവര്‍ മക്കളാണ്.

Keywords: Obituary, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia