കാലിച്ചാനടുക്കത്തെ ഏലിയാമ്മ വര്‍ഗീസ് നിര്യാതയായി
Jul 13, 2015, 09:30 IST
കാലിച്ചാനടുക്കം: (www.kasargodvartha.com 13/07/2015) ഓതറകുന്നേല് പരേതനായ ഒ.എം. വര്‍ഗീസിന്റെ (പാപ്പച്ചന്) ഭാര്യ ഏലിയാമ്മ വര്‍ഗീസ് (85) നിര്യാതയായി. ശവസംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് ദേവാലയത്തില്‍.
മക്കള്‍: ബേബി (മണിമല), സിസിലി, തോമസ്, കുഞ്ഞുമോന് (ഹൈദരാബാദ്), ലിസി (കണമല), ടോമി (ഡല്‍ഹി), റെജി. മരുമക്കള്‍: എല്‍സമ്മ, പരേതനായ കുഞ്ഞുമോന്, വല്‍സമ്മ, സാലി, ജോളി, ജോളി, ഷിന്‍സി. പരേത മണിമല ളാനിത്തോട്ടം കുടുംബാംഗമാണ്.

Keywords : Obituary, Kanhangad, Kalichanadukkam, Aliyamma Verghese.