city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട്ടെ അക്രമം 800 പേര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്ടെ അക്രമം 800 പേര്‍ക്കെതിരെ കേസ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് 140 പേരെ പോലീസ് അറസ്റ്റു ചെയ്തു. 30 പേര്‍ റിമാന്റിലാണ്. ഇതുവരെയായി 90 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 800 ആളുകളെ പ്രതിചേര്‍ത്തിട്ടുണ്ട്.


Keywords: Kasaragod, Kanhangad, Case, Police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia