കളിയാട്ടം സമാപിച്ചു
Feb 6, 2012, 15:44 IST
കാഞ്ഞങ്ങാട് : മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന മാണിക്കോത്ത് മുണ്ടയില്‍ തറവാട് കളിയാട്ട മഹോല്‍സവം സമാപിച്ചു. കളിയാ ട്ടത്തിന്റെ ഭാഗമായി പൂമാരുതന്‍, രക്തചാമുണ്ഡി, കുണ്ടാര്‍ ചാമുണ്ഡി, വിഷ്ണുമൂര്‍ത്തി, ആര്യക്കര ഭഗവതി, ഉച്ചൂളിക്കടവത്ത് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടി. ധര്‍മ്മ ദൈവങ്ങളുടെ അനുഗ്രഹാശിസ്സുകളേറ്റു വാങ്ങുവാനും തുടര്‍ന്ന് നടന്ന അന്നദാനത്തില്‍ പങ്കാളികളാകാനും നിരവധി ഭക്തജനങ്ങള്‍ എത്തിച്ചേര്‍ന്നു.
Keywords: Kasaragod, Kanhangad, Mahothsavam.