കട ബാധ്യത: യുവാവ് ആസിഡ് കഴിച്ച് മരിച്ച നിലയില്‍
Jun 27, 2013, 17:54 IST
കാഞ്ഞങ്ങാട്: കടബാധ്യതയെ തുടര്‍ന്ന് യുവാവിനെ ആസിഡ് കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി മുപ്പാത്തിയില്‍ ബിജു (36) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ വീട്ടിലെ കിടപ്പു മുറിയില്‍ അബോധാവസ്ഥയില്‍ കണ്ട ബിജുവിനെ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. പിതാവ്: ജോസഫ്. ഭാര്യ: സുജ. മക്കള്‍: വിനോ, മാളു. സഹോദരങ്ങള്‍: കണ്ണമ്മ, രാജമ്മ, ഗ്രേസി, ജോസ്, സണ്ണി, സിസ്റ്റര്‍ മിനി.

Keywords: Kanhangad, Youth, Death, hospital, father, wife, Childrens, Obituary, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.