city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒറവില്‍ കുഞ്ഞിരാമന്‍ ആചാരി നിര്യാതനായി

ഒറവില്‍ കുഞ്ഞിരാമന്‍ ആചാരി നിര്യാതനായി
Oravil Kunhiraman
കാഞ്ഞങ്ങാട്: സി പി ഐ പഴയകാല പ്രവര്‍ത്തകനും മേക്കാട് മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന ഒറവില്‍ കുഞ്ഞിരാമന്‍ ആചാരി(85) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: എ കൃഷ്ണന്‍, ഒ ദിവാകരന്‍, കുമാരന്‍, സുശീല, വേണു, ചന്ദ്രന്‍, മധു. മരുമക്കള്‍: ബാലാമണി, സാവിത്രി, ബേബി, വിശ്വംഭരന്‍, സിന്ധു, സുജിത. സി പി ഐ നേതാക്കളായ അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ വി കൃഷ്ണന്‍,  കെ എസ് കുര്യാക്കോസ്, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, സി പി ബാബു,  ഏ ദാമോദരന്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം യമുന തുടങ്ങിയവര്‍ പരേതന്റെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Keywords: Oravil Kunhiraman, Obituary, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia