എസ്.എഫ്.ഐ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി
Oct 11, 2011, 10:40 IST
കാഞ്ഞങ്ങാട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ ജില്ലാകമ്മിറ്റി ഹൊസ്ദുര്‍ഗ് താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ സബീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ശിവപ്രസാദ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ഗിനീഷ് സ്വാഗതം പറഞ്ഞു.
മാര്‍ച്ച് സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. എസ്എഫ്‌ഐ പ്രവര്‍ത്തകനായ ഉപ്പിലിക്കൈ സ്‌കൂളിലെ സുധീഷിന് പരിക്കേറ്റു. പൊലീസിന് നേരെ അക്രമം നടത്തിയെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
Keywords: Kanhangad, SFI, March, കാഞ്ഞങ്ങാട്, മാര്‍ച്ച്