എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു
Jun 3, 2015, 09:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03/06/2015) എന്‍ഡോസള്‍ഫാന്‍ മൂലം രോഗം ബാധിച്ച ഒരാള്‍ കൂടി മരിച്ചു. വണ്ണാര്‍വയലിലെ കെ. കുഞ്ഞിരാമന്‍ (78) ആണ് മരിച്ചത്. നേരത്തെ ചികിത്സയിലായിരുന്നു.
ഭാര്യ: ചിരുത. മക്കള്‍: ചിത്ര, കൃഷ്ണന്‍, മോഹനന്‍ (ബഹ്‌റൈന്‍), പ്രഭ, ബിന്ദു, പാര്‍വതീശന്‍. മരുമക്കള്‍: മോഹനന്‍, സജിത, സിനി, ബാബു, സുമിത, പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍: നാരായണന്‍, കണ്ണന്‍.
Keywords: Kasaragod, Kerala, Kanhangad, Death, Obituary, Endosulfan-victim, K. Kunhiraman, Endosulfan victim dies.
Advertisement:
ഭാര്യ: ചിരുത. മക്കള്‍: ചിത്ര, കൃഷ്ണന്‍, മോഹനന്‍ (ബഹ്‌റൈന്‍), പ്രഭ, ബിന്ദു, പാര്‍വതീശന്‍. മരുമക്കള്‍: മോഹനന്‍, സജിത, സിനി, ബാബു, സുമിത, പരേതനായ കൃഷ്ണന്‍. സഹോദരങ്ങള്‍: നാരായണന്‍, കണ്ണന്‍.
Advertisement: