അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മല്‍സ്യത്തൊഴിലാളി ആശുപത്രിയില്‍
Dec 17, 2011, 15:27 IST
കാഞ്ഞങ്ങാട്: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് മല്‍സ്യത്തൊഴിലാളിയെ
ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്താരി കടപ്പുറത്തെ രവിക്കാണ്(50) മര്‍ദ്ദനമേറ്റത്. അയല്‍ വാസിയായ കൃഷ്ണനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രവി പറഞ്ഞു. വെള്ളിയാഴ്ച രാത്രി രവിയുടെ വീടിന് പിറകില്‍ സൂക്ഷിച്ചിരുന്ന മണ്ണ് കൃഷ്ണന്‍ രവിയോട് ചോദിക്കാതെ കടത്തിക്കൊണ്ടുപോയതിനെ കുറിച്ച് ചോദിച്ചതിനായിരുന്നു മര്‍ദ്ദനം

Keywords: .Kasaragod, Kanhangad, Assault, Hospital