അനുശോചിച്ചു
May 29, 2012, 06:30 IST
അജാനൂര്‍: കൊളവയല്‍ മുസ്‌ലിം ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദു കൊളവയലിന്റെ നിര്യാണത്തില്‍ കൊളവയല്‍ മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പൊതുയോഗം അനുശോചിച്ചു. പി.അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ഖത്തീബ് ഇബ്രാഹിം ഫൈസി പ്രാര്‍ത്ഥന നടത്തി. എ.ഹമീദ് ഹാജി, കെ.വി. അബ്ദുല്‍ റഹ്മാന്‍ ഹാജി, കെ. മുഹമ്മദ്കുഞ്ഞി മാഹിന്‍, സി. മുഹമ്മദ്കുഞ്ഞി, പാലക്കി അബ്ദുല്‍ റഹ്മാന്‍, ബി.കുഞ്ഞഹമ്മദ്, പി.പി. കുഞ്ഞബ്ദുല്ല, സുറൂര്‍ മൊയ്തു.
Keywords: kasaragod, Kanhangad, Kerala, Ajanur, Condolence