അജാനൂര്‍ ഇക്ബാല്‍ നഗറിലെ മമ്മുഞ്ഞി ഹാജി നിര്യാതനായി
Sep 20, 2011, 11:13 IST
കാഞ്ഞങ്ങാട്: അജാനൂര്‍ ഇക്ബാല്‍ നഗറിലെ പരേതനായ കൊളവയല്‍ ഹുസൈനാറിന്റെ മകന് മമ്മുഞ്ഞി ഹാജി(77) നിര്യാതനായി. അജാനൂര്‍ തെക്കേപ്പുറം മഹല്ല് ജമാഅത്ത് മുന്‍ പ്രസിഡന്റായിരുന്നു.
ഭാര്യ: റുഖിയ. മക്കള്‍: കുഞ്ഞബ്ദുല്ല, ഹംസ,(അബുദാബി), ഉസ്മാന്( കുമ്പള ഗവ. സ്കൂള്‍ അധ്യാപകന്), ആയിഷ, ഫാത്തിമ, ഖദീജ, നഫീസ. മരുമക്കള്‍: ഹസ്സന്, അബ്ദുല്‍ ബക്കീല്‍, അബ്ദുല്‍ മജീദ്, അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: അജാനൂര്‍ തെക്കേപ്പുറം ജമാഅത്ത് പ്രസിഡന്റ് പി അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ റഹ്മാന് മൊയ്തു, ഇബ്രാഹിം, ഹസ്സന് കുഞ്ഞി, കുഞ്ഞബ്ദുല്ല, അയിസു, ഖദീജ, ഫാത്തിമ.
മയ്യത്ത് അജാനൂര്‍ തെക്കേപ്പുറം മസ്ജീദ് ഖബര്‍ സ്ഥാനില്‍ ഉച്ചയോടെ ഖബറടക്കി.

Keywords: Obituary, Mamunhi-haji,Kanhangad