![]()
Ritual | വെറ്റില കരിച്ച് കൺമഷി എഴുതി ചുണ്ടിൽ വാഴക്കറയും നെറ്റിയിൽ പലതരം കുറികളും അണിഞ്ഞ് നൂറിലേറെ മംഗലകുഞ്ഞുങ്ങൾ മുച്ചിലോട്ടമ്മയുടെ തിരുനടയിൽ
19 വർഷത്തിനു ശേഷം നടന്ന പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിൽ കന്യകമാർ മംഗലകുഞ്ഞുങ്ങളായി എത്തി. വെറ്റില കരിച്ച് കൺമഷി എഴുതിയും, വാഴക്കറയും, നെറ്റിയിൽ കുറികളുമണിഞ്ഞ്, കുഞ്ഞുമുണ്ടും മുല്ലപ്പൂവും ചൂ
Tue,11 Feb 2025Religion & Spirituality