city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുലയൂട്ടല്‍ വാരാചരണം: ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 04.08.2017) മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജനറല്‍ ആശുപത്രി ഇന്‍ഡ്വല്‍ അക്കാദമി ഓഫ് പീടിയാട്രിക്‌സ്, എസ് ഐ എം ഇ ടി നഴ്‌സിംഗ് കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം പരിപാടി ഉദ്ഘാടനം ചെയ്തു.

മുലയൂട്ടല്‍ വാരാചരണം: ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

ഡോ. ജ്യോതി, ഡോ. അബ്ദുല്‍ സത്താര്‍, ഡോ. ഷെറീന, നഴ്‌സിംഗ് ട്യൂട്ടര്‍മാരായ ഷെല്‍വി, ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ഐ എ പി പ്രസിഡന്റ് ഡോ. നാരായണ നായിക്കിന്റെ നേതൃത്വത്തില്‍ ക്ലാസെടുത്തു.

മുലയൂട്ടലിന്റെ പ്രധാന്യത്തെ കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുകയും മുലയൂട്ടലിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്തു. ഡോ. നാരായണന്‍ നായ്ക് സ്വാഗതവും നഴ്‌സിംഗ് സ്റ്റുഡന്റ് ഐശ്വര്യ നന്ദിയും പറഞ്ഞു.

മുലയൂട്ടല്‍ വാരാചരണം: ഫ്‌ളാഷ് മോബും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Awareness, Class, Inauguration, Health, General-hospital, World Breastfeeding Week: Flash mob and awareness class conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia