എ എസ് ബി സ്‌കൂള്‍ കുംടിക്കാന ഓള്‍ഡ് സ്റ്റുഡന്റ്‌സ് മെഡിക്കല്‍ ക്യാമ്പ് നടത്തി
Jul 25, 2016, 11:00 IST
ബദിയഡുക്ക: (www.kasargodvartha.com 25.07.2016) എ എസ് ബി സ്‌കൂള്‍ കുംടിക്കാന ഓള്‍ഡ് സ്റ്റുഡന്റ്‌സും മംഗളൂരു കെ എം സി അത്താവര്‍ ആശുപത്രിയും സംയുക്തമായി നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 500 ലധികം ആളുകള്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡണ്ട് എന്‍ കൃഷ്ണ ഭട്ട് ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് ജോണ്‍ ഡിസൂസ അധ്യക്ഷത വഹിച്ചു. കെ എം സി റിലേഷന്‍ഷിപ്പ് ആന്‍ഡ് കമ്യൂണിക്കേഷന്‍ ഡെപ്യൂട്ടി മാനേജര്‍ ജയരാമ എസ് ക്യാമ്പിനെ കുറിച്ച് വിശദീകരിച്ചു. ശങ്കര നാരായണ ശര്‍മ മഹലിങ്കേശ്വര ഭട്ട്, ബദിയടുക്ക പഞ്ചായത്ത് മെമ്പര്‍മാരായ ജയന്തി, ജയശ്രീ, ഉമര്‍ പാടലടുക്ക, പരമേശ്വര്‍ നായക്ക്, ടി എം നാരായണ, നാരായണ നായക്ക്, മെഡിക്കല്‍ ക്യാമ്പ് ഫിനാന്‍സ് കണ്‍വീനര്‍ ആസിഫലി എം എം സംസാരിച്ചു.