നിര്‍ദ്ദിഷ്ട മെഡിക്കല്‍ കോളജിന് ഫണ്ട് അനുവദിക്കണം: മുസ്ലിം ലീഗ്
Jun 29, 2014, 23:00 IST
കാസര്‍കോട്: (www.kasargodvartha.com 29.06.2014) ജില്ലയ്ക്ക് അനുവദിച്ച നിര്‍ദ്ദിഷ്ട
ഗവ. മെഡിക്കല്‍ കോളജിന് ആവശ്യമായ ഫണ്ട് അനുവദിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ഭാരവാഹികള്‍, എം.എല്‍.എമാര്‍, നിയോജക മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാര്‍ പഞ്ചായത്ത് മുന്‍സിപ്പല്‍ പ്രസിഡണ്ട് സെക്രട്ടറിമാര്‍, പോഷക സംഘടന ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്.
ജന. സെക്രട്ടറി എം.സി ഖമറുദ്ദീന് സ്വാഗതം പറഞ്ഞു. എ. അബ്ദുര്‍ റഹ്മാന്, സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ, അഡ്വ. ഹമീദലി ഷംനാട്, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, കല്ലട്ര മാഹിന്‍ ഹാജി, കെ.എം ശംസുദ്ധീന്‍ ഹാജി, എ.ജി.സി ബഷീര്‍, കെ.ഇ.എ ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ ഹാജി പൈവളിഗെ എന്നിവര്‍ പ്രസംഗിച്ചു.
നിയോജക മണ്ഡലം പ്രസിഡണ്ട് സെക്രട്ടറിമാര്‍, പഞ്ചായത്ത്, മുന്‍സിപ്പല്‍ പ്രസിഡണ്ട് സെക്രട്ടറിമാര്‍ പോഷക സംഘടന ജില്ലാ പ്രസിഡണ്ട് സെക്രട്ടറിമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Muslim-league, Medical College, Cherkalam Abdulla, MLA, Leader, Health, Meeting.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067