എല്‍ ബി എസ് കോളജ് എന്‍ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് വ്യാഴാഴ്ച
Jul 12, 2016, 10:30 IST
പൊവ്വല്‍: (www.kasargodvartha.com 12/07/2016) എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളജ് എന്‍ എസ് എസ് യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ചെര്‍ക്കള പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ക്യാമ്പ് ആരംഭിക്കും. പഞ്ചായത്ത് പ്രസിഡണ്ട് ഷാഹിന സലീം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
രക്തദാന ഉദ്ഘാടനം ചെര്‍ക്കള സൗത്ത് വാര്‍ഡ് മെമ്പര്‍ സുഫൈജ നിര്‍വഹിക്കും. ചെങ്കള പഞ്ചായത്ത് വെല്‍ഫയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള അധ്യക്ഷത വഹിക്കും. പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ശമീമ രക്തദാന സന്ദേശം നല്‍കും.
ഇതോടനുബന്ധിച്ച് രക്ത ഗ്രൂപ്പ് നിര്‍ണയ ക്യാമ്പും നടക്കും. വിവരങ്ങള്‍ക്ക്: 919495447684 (എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍), 8157876001 (നിസാം).
Keywords : Povvel, LBS-College, Students, Blood Donation, Health, Cherkala.