സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
Mar 14, 2016, 09:00 IST
നാരമ്പാടി: (www.kasargodvartha.com 14/03/2016) ഫ്രണ്ട്‌സ് സര്‍ക്കിള്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും ഫാത്വിമ എ എല്‍ പി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ മംഗളൂരു കെ എം സി ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി. റവ: ഫാ. പ്രകാശ് ഡിസൂസ ഉദ്ഘാടനം ചെയ്തു.
കൃഷ്ണ നായക് അധ്യക്ഷത വഹിച്ചു. ശ്രീധരന്‍ മാര്‍പ്പനടുക്ക, ദിവാകരന്‍ പൈക്ക, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കെ.പി പ്രഭാകരന്‍ മാസ്റ്റര്‍, കെ.എം.സി മാനേജര്‍ ജയറാം എന്നിവര്‍ സംസാരിച്ചു. ഈശ്വര നായക് സ്വാഗതവും പി. സത്യന്‍ നന്ദിയും പറഞ്ഞു.
Keywords : Medical-camp, Health, Programme, Inauguration, Narampady.