ഇ വൈ സി സി എരിയാലിന്റെ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിനും ബോധവല്‍ക്കരണ ക്ലാസിനും തുടക്കമായി
Mar 30, 2017, 10:15 IST
എരിയാല്‍: (www.kasargodvartha.com 30.03.2017) ഇ വൈ സി സി എരിയാലിന്റെ നേതൃത്വത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പിനും ബോധവല്‍ക്കരണ ക്ലാസിനും തുടക്കമായി. കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം ബോധവല്‍ക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജനറല്‍ ഹോസ്പിറ്റല്‍ ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. അബ്ദുല്‍ സത്താര്‍ മുഖ്യാതിഥിയായി.
മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ കമ്മ്യൂണിറ്റി ഓണ്‍കോളജി വിഭാഗം മേധാവി ഡോ. നീതു എ പി, കമ്മ്യൂണിറ്റി ഓണ്‍കോളജി വിഭാഗം ലെക്ചറര്‍ ഫിന്‍സ് എം ഫിലിപ്പ് ക്ലാസിന് നേതൃത്വം നല്‍കി. ഇ വൈ സി സി എരിയാല്‍ പ്രസിഡന്റ് പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.
ഡോ. ജമാല്‍, എരിയാല്‍ അബ്ദുല്ല, അബ്ദുല്ല എരിയാല്‍, ബി എം എ ഖാദര്‍, ജാഫര്‍ എ പി, ഉസ്മാന്‍ കടവത്ത്, ഖലീല്‍ എരിയാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ഷീര്‍ എ ഇ സ്വാഗതവും, ഖലീല്‍ മലബാര്‍ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 12 മണി വരെ സൗജന്യ കാന്‍സര്‍ നിര്‍ണയ പരിശോധന ഉണ്ടായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Club, Class, Inauguration, Police, Health, Awareness, Eriyal, EYCC Eriyal.