ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു
Aug 17, 2016, 10:00 IST
പെരിയ: (www.kasargodvartha.com 17/08/2016) കേരള കേന്ദ്രസര്‍വകലാശാലയുടെയും അരിമല ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. ആരോഗ്യവും ശുചിത്വവും ജീവിതശൈലിരോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കയായിരുന്നു പ്രദര്‍ശനം.
അരിമല ഹോസ്പിറ്റല്‍ എം ഡി. ഡോ. അബ്ദുല്‍ ഹഫീസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത ശിശുരോഗ വിദഗ്ധന്‍ ടി വി പത്മനാഭന് ഉദ്ഘാടനം നിര്‍വഹിച്ചു. കേരള കേന്ദ്രസര്‍വകലാശാല സോഷ്യല്‍വര്‍ക്ക് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിത്ത് ആര് പിള്ള ചടങ്ങിന് ആശംസ അര്‍പ്പിച്ചു സംസാരിച്ചു. സോഷ്യല്‍വര്‍ക്ക് വിദ്യാര്‍ത്ഥിനികളായ അഖില എസ്, ഫെബിന വി റഹൂഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
Keywords : Periya, Awareness, Class, Central University, Hospital, Health.