ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി
Aug 13, 2017, 19:36 IST
മുളിയാര്‍: (www.kasargodvartha.com 13.08.2017) മുളിയാര്‍ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് മല്ലം റഹ് മത്ത് നഗര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. നൂറു കണക്കിനു രോഗികളാണ് ക്യാമ്പ് പ്രയോജനപ്പെടുത്തിയത്.
വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ഷെരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. മുളിയാര്‍ ആയുര്‍വേദ ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ മഹാബല ശര്‍മ, പൈവളിഗെ മെസിക്കല്‍ ഓഫീസര്‍ കെ എ ഗണേഷ് കുമാര്‍, ജീവനക്കാരായ ഭാര്‍ഗവി, അബ്ദുല്ല കുഞ്ഞി, സുധാകരന്‍ നേതൃത്വം നല്‍കി.
അബ്ബാസ് കൊളച്ചപ്പ്, ഹമീദ് സുലൈമാന്‍, പൊന്നപ്പന്‍, അശോകന്‍ മല്ലം, എം കെ മുഹമ്മദ് കുഞ്ഞി കൊളച്ചപ്പ്, ഹമീദ് ചെറക്കാല്‍, ശശികല പ്രസംഗിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Muliyar, Health, Camp, Inauguration, Ayurveda, Aneesa Mansoor Mallam.