![]()
Alert | 11 മണി മുതൽ 3 മണി വരെയുള്ള സമയം സുപ്രധാനം; പൊള്ളുന്ന വെയിലിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം; മുന്നറിയിപ്പ്
ഉയർന്ന ചൂടിൽ സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ 11 മുതൽ 3 വരെയുള്ള സമയത്ത് ശ്രദ്ധിക്കുക. ശുദ്ധജലം കുടിക്കുക, ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക, തണലിൽ വിശ്രമിക്കുക.
Sun,9 Mar 2025Weather