ഭാരവാഹികളെ തെരഞ്ഞെടുത്തു
Feb 20, 2012, 11:30 IST
ദുബായ്: ബയാര്‍ മുജമ്മഉസ്സഖാഫത്തി സുന്നിയ്യ ദുബായി കമ്മിറ്റിയുടെ 2012-13 വര്‍ഷത്തേക്കുള്ള സാരഥികളെ മുജമ്മ കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചികോയ തങ്ങള്‍ തുര്‍ക്കളിക്കയുടെ നേതൃത്വത്തില്‍ ദേര്‍മല്‍ജഅ് സെന്ററില്‍ വെച്ച് തെരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി മുഹമ്മദ് മുസ്ല്യാര്‍ ബായാര്‍, കന്തല്‍ സൂപ്പിമദനി, കരീം ഹാജി തളങ്കര, അബൂബക്കര്‍ മുസ്ല്യാര്‍ വിടഌ അബ്ദുല്‍ ഖാദര്‍ എരോല്‍ എന്നിവരെയും ഭാരവാഹികളായി അബ്ദുറഹ്മാന്‍ സഅദി(പ്രസിഡന്റ്), ഹമീദ് മുന്നിപ്പാടി(വൈസ്പ്രസിഡന്റ്), മുഹമ്മദ് സഖാഫി ആവള, സിദ്ദിഖ്‌ലത്തീഫി ചിപ്പാര്‍(ജനറല്‍ സെക്രട്ടറി), അബ്ദുറഹ്മാന്‍ സഖാഫി മുന്നൂര്‍(വര്‍ക്കിംഗ് സെക്രട്ടറി), ആദില്‍ ഉപ്പള, ആദം ആവള(ജോയിന്റ് സെക്രട്ടറി), ഷംസുദ്ദീന്‍ ബായാര്‍(ടഷറര്‍), എന്നിവരടങ്ങുന്ന 30 അംഗ പ്രവര്‍ത്തക സമതിയെയും തെരഞ്ഞെടുത്തു.
യോഗം യുഎഇ നാഷണല്‍ പ്രസിഡന്റ് മുഹമ്മദ് മുസ്ല്യാര്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു. കരീംഹാജി തളങ്കര, ഗഫൂര്‍ സഅദി രണ്ടത്താണി, കന്തല്‍ സൂപ്പി മദനി, അബ്ദുനാസര്‍ അമാനി തുടങ്ങിയവര്‍ പ്രസംഗിച്ചു. സിദ്ദിഖ്‌ലത്തീഫി ചിപ്പാര്‍ സ്വാഗതവും ആദംആവള നന്ദിയും പറഞ്ഞു.
Keywords: Dubai, Gulf