ബെണ്ടിച്ചാല്‍ അസോസിയേഷന്‍ നിക്ഷേപ സമാഹരണം നടത്തും
Jun 15, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 15/06/2015) ബെണ്ടിച്ചാല്‍ എക്‌സ്പാട്രിയേറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (BEIF) എന്ന പദ്ധതിക്ക് കീഴില്‍ പ്രവാസികളായ നാട്ടുകാര്‍ക്കായി അരക്കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്താന്‍ ബെണ്ടിച്ചാല്‍ അസോസിയേഷന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.
റംസാന്‍ റിലീഫിന്റെ ഭാഗമായി നിര്‍ധനരായ രണ്ടു കുടുംബങ്ങള്‍ക്ക് വീടും, വിവാഹ ധനസഹായവും നല്‍കും. ജമാഅത്തിന്റെ കീഴിലുള്ള പള്ളികള്‍ കേന്ദ്രീകരിച്ചു സമൂഹ നോമ്പുതുറ സംഘടിപ്പിക്കും. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ ബെണ്ടിച്ചാല്‍ യു.പി സ്‌കൂളിലെ ആറ്, ഏഴു ക്ലാസുകളിലെ ഉന്നതവിജയം നേടിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
പ്രസിഡണ്ട് ഖാദിര്‍ ബെണ്ടിച്ചാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഖാദര്‍ ഹാജി ഉദ്ഘാടനം ചെയ്തു. ബി.എം ഹാരിഫ്, പുത്തൂര്‍ മൊയ്തീന്‍, ഹാരിസ് ബി.എ, ഖാദര്‍ പുറത്ത് വളപ്പില്‍, സയ്യിദ് ഹനീഫ്, മുഹമ്മദ് മാവളപ്പ്, ആരിഫ് കനിയടുക്കം, അബ്ദുല്ല കൊക്കടം, നിസാര്‍ ബി.എ, സലാം തൈവളപ്പ്, സദാഫ് തുരുത്തി, റാഫി തൈവളപ്പ്, ഇസ്മാഈല്‍, മുഹമ്മദ് തൈവളപ്പില്‍, മുനീര്‍ ടി.എ, സഹീര്‍, ഫിറോസ്, ഷംസീര്‍, ആരിഫ്, ആഷിഖ്, സഫാദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഹസന്‍കുട്ടി സ്വാഗതവും മൊയ്തീന്‍ തൈവളപ്പ് നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Dubai, NRI Association, Kasaragod, Kerala, Gulf, Meeting, Bendichal.
Advertisement: