city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പെരുമ്പട്ട മേഖല എസ്.കെ.എസ്.എസ്.എഫ് ഈദ് സംഗമം

ദുബൈ: യു.എ.ഇ പെരുമ്പട്ട മേഖല എസ്.കെ.എസ്.എസ്.എഫി ന്റെ ആഭിമുഖ്യത്തില്‍ ഈദ് സംഗമം സംഘടിപ്പിക്കും. ചൊവ്വാഴ്ച്ച രാത്രി എട്ട് മണിക്ക് ദുബൈ അല്‍ തവാര്‍ പാര്‍ക്കില്‍ നടക്കുന്ന ഈദ് സംഗമത്തില്‍ ഖലീലുറഹ് മാന്‍ കാശിഫി ഈദ് സന്ദേശം നല്‍കും.

പരിപാടിയില്‍ സ്‌റ്റേറ്റ് - ജില്ലാ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പങ്കെടുക്കും. വിശദ വിവരങ്ങള്‍ക്ക് കാസിം ചാനടുക്കവുമായി ബന്ധപ്പെടുക 050 502 8 905

പെരുമ്പട്ട മേഖല എസ്.കെ.എസ്.എസ്.എഫ് ഈദ് സംഗമംKeywords : Dubai, Gulf, SKSSF, Eid, UAE, Meet, Al Thawar, Park, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia