പെരുന്നാള്‍ ദിനത്തില്‍ SKSSF 'ജശ്‌നെ ഈദ്1433' ഇസ്ലാമിക കലാവിരുന്ന് സംഘടിപ്പിക്കുന്നു
Aug 18, 2012, 01:07 IST
മനാമ: ഈ വരുന്ന ഈദുല്‍ ഫിത്വര്‍ സുദിനത്തില്‍ സമസ്ത കേരള സുന്നി ജമാഅത്തുമായി സഹകരിച്ച് ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്.എഫ്. ഇസ്ലാമിക കഥാപ്രസംഗവും കലാവിരുന്നും സംഘടിപ്പിക്കും.
വൈകുന്നേരം ഏഴ് മണിക്ക് മനാമയിലെ കര്‍ണ്ണാടക ക്ലബ്ബിലാണ് പരിപാടി നടക്കുന്നത്. പ്രമുഖ വാഗ്മിയും കാഥികനുമായ കെ.എം.എസ് മൗലവി തിരൂര്‍ ആന്റ് പാര്‍ട്ടിയാണ് ഇസ്ലാമിക കഥാപ്രസംഗം നടത്തുന്നത്.
സമീര്‍ പേരാമ്പ്ര, നൗഷാദ് പാപ്പിനിശ്ശേരി എന്നിവരാണ് പിന്നണി ഗായകര്‍. സമസ്ത മദ്രസയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ കലാപരിപാടികളും അന്ന് നടക്കും. സമസ്ത, എസ്.കെ.എസ്.എസ്.എഫ്. ബഹ്‌റൈന്‍ കേന്ദ്ര ഏരിയാ നേതാക്കള്‍ സംബന്ധിക്കും. കഴിഞ്ഞ ദിവസം മനാമ സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത, എസ്.കെ.എസ്.എസ്.എഫ്. സംയുക്തയോഗം പരിപാടി വിജയിപ്പിക്കാനാവശ്യമായ കര്‍മ്മപദ്ധതികള്‍ക്ക് രൂപം നല്‍കി.
എസ്.എം.അബ്ദുല്‍ വാഹിദ്, വി.കെ.കുഞ്ഞഹ്മദ് ഹാജി, ഷഹീര്‍ കാട്ടാമ്പള്ളി, സൈതലവി മുസ്ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, ശറഫുദ്ധീന്‍ മാരായമംഗലം, ലത്വീഫ്, ഹാഷിം കോക്കല്ലൂര്‍, ഉബൈദുല്ലാ റഹ്മാനി, മൗസല്‍ മൂപ്പന്‍, ശിഹാബ് കോട്ടക്കല്‍, ശജീര്‍ മാഹി എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

Keywords: SKSSF, Ramzan, Programme, Manama, Gulf