ഖത്തര്‍ കാസര്‍കോട് KMCC 'സ്‌നേഹ സംഗമം' 21 ന്
Oct 12, 2011, 17:31 IST
ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി യുടെ സ്‌നേഹ സംഗമം ഒക്ടോബര്‍ 21ന് വൈകുന്നേരം 6 മണിക്ക് ക്രേസി സിഗ്‌നലിന് സമീപത്തെ കെ.എം.സി.സി ഹാളില്‍ സംഘടിപ്പിക്കും.
സ്‌നേഹ സംഗമത്തില്‍ മുഖ്യാതിഥിയായി എസ്.ടി.യു കാസര്‍കോട് ജില്ലാ പ്രസിഡണ്ട് എ. അബ്ദുര്‍ റഹ്മാന്‍ സംബന്ധിക്കും. ഖത്തര്‍ കെ എം സി സി പ്രസിഡണ്ട് പി എസ് എച്ച് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ 'നാം എങ്ങോട്ട്..?' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. ദോഹയിലെ പ്രമുഖ ഗായകര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും.
പരിപാടിയുടെ വിജയത്തിന്നായി സ്വാഗത സംഘം കമ്മിറ്റി രൂപവല്‍കരിച്ചു. എം.പി.ഷാഫി ഹാജി (ചെയര്‍മാന്‍), ആദം കുഞ്ഞി തളങ്കര (കണ്‍വീനര്‍), മുസ്തഫ ബാങ്കോട് (വൈസ് കണ്‍വീനര്‍), ഫൈസല്‍ ഫില്ലി, ഫൈസല്‍ മൊയ്തീന്‍, യുസുഫ് മാര്‍പ്പനടുക്കം, സലിം പള്ളം, ശംസുദ്ധീന്‍ തളങ്കര, അലി ചേരൂര്‍, ബഷീര്‍ ചാലക്കുന്നു, റഫീഖ് കുന്നില്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, ഹമീദ് മാന്യ, മൂസ പൈക്ക, ഹസ്സന്‍ പള്ളം, അബ്ദുല്‍ ഹമീദ്, അഷറഫ്(അച്ചു) കൊറക്കോട് (അംഗങ്ങള്‍).
ഇത് സബന്ധമായി ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ലുഖ്മാന്‍ തളങ്കര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, മഹമൂദ് മുട്ടം, മുഹമ്മദ് കുന്നില്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ആദൂര്‍ സ്വാഗതവും സെക്രട്ടറി ഹമീദ് അറന്തോട് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Doha, KMCC, Qatar.