കെ.എം.സി.സി കാസര്‍കോടന്‍ മീറ്റ് വന്‍ വിജയമാക്കും
Oct 22, 2014, 10:00 IST
ദുബൈ: (www.kasargodvartha.com 22.10.2014) ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 31 ന് മംസാര്‍ പാര്‍ക്കില്‍ ദുബൈയിലെ മുഴുവന്‍ കാസര്‍കോട് ജില്ലാക്കാര്‍ക്ക് ഒത്തൊരുമിക്കാനുള്ള കാസര്‍കോടന്‍ മീറ്റ് വന്‍ വിജയമാക്കുവാന്‍ ദുബൈ കെ.എം.സി.സി തീരുമാനിച്ചു.
കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് പരമാവധി കുടുംബങ്ങളെ പങ്കെടുപ്പിക്കാനും കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടേയും റിലീഫ് കമ്മിറ്റിയുടെയും സംയുക്ത യോഗം തീരുമാനിച്ചു. പ്രസിഡണ്ട് മഹ്മൂദ് കുളങ്ങര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു.
കാസര്‍കോടന്‍ മീറ്റ് വന്‍ വിജയമാക്കുന്നതിനായി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്ത് കമ്മിറ്റികളും രംഗത്തിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി കണ്‍വീനര്‍ ഖലീല്‍ പതിക്കുന്ന്, മണ്ഡലം കെ.എം.സി.സി നേതാക്കളായ സലീം ചേരങ്കൈ, സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, ഷരീഫ് പൈക്ക, ഇ.ബി അഹമ്മദ് ചെടേയ്ക്കാല്‍, റഹീം ചെങ്കള, സത്താര്‍ ആലംപാടി തുടങ്ങിയവര്‍ സംസാരിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.
കാസര്‍കോടന്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുടുംബങ്ങള്‍ ഒക്ടോബര്‍ 24 നു മുമ്പായി താഴെ കാണുന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മണ്ഡലം കമ്മിറ്റി അറിയിച്ചു.
മുനീര്‍ ചെര്‍ക്കള : 0554874934
മഹ്മൂദ് കുളങ്ങര :0526715044
സലാം കന്യാപാടി : 0556743258
ഫൈസല്‍ പട്ടേല്‍ :0555747636
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Dubai, KMCC, Gulf, Meet, Natives, Mamsar Park.
Advertisement: