കെ എം സി സി പ്രവര്‍ത്തനോദ്ഘാടനം; ബ്രോഷര്‍ പ്രകാശനം ചെയ്തു
Jul 24, 2017, 15:16 IST
അബുദാബി: (www.kasargodvartha.com 24/07/2017) കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസി പ്രവര്‍ത്തനോദ് ഘാടനത്തിന്റെ ബ്രോഷര്‍ സെയ്ഫ് ലൈന്‍ ഇലക്ട്രിക്കല്‍ എം ഡി അബൂബക്കര്‍ കുറ്റിക്കോല്‍ ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ട്രഷര്‍ സലാം ഓഴൂരിന് നല്‍കി പ്രകാശനം ചെയ്തു.
ആഗസ്ത് നാലിന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചാണ് പുതിയ കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം യുഎഇ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകരായ താജുദ്ദീന്‍ വടകര, ആബിദ് കണ്ണൂര്‍, ആദില്‍ അത്തു ഉള്‍പ്പെടെയുള്ള ടീം നയിക്കുന്ന അരിപ്പോ തിരിപ്പോ ഇശല്‍ വിരുന്നും പരിപാടിയില്‍ അരങ്ങേറും.
കെ കെ സുബൈര്‍ വടകര മുക്കിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബ്രോഷര്‍ പ്രകാശന ചടങ്ങ് അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി എം ഹിദായത്തുള്ള ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി കെ അഹമ്മദ് ബല്ലാകടപ്പുറം, ചേക്കു അബ്ദുര്‍ റഹ് മാന്‍, ഹാജി, ലത്തീഫ് കുണ്ടംകുഴി, ശഫീല്‍ കണ്ണൂര്‍, ശാഫി സിയാറത്തിങ്കര, മണ്ഡലം ഭാരവാഹികളായ മൊയ്തീന്‍ ബല്ല, റിയാസ് സി ഇട്ടമ്മല്‍, റഷീദ് കല്ലംഞ്ചിറ, യാക്കൂബ് ആവിയില്‍, സത്താര്‍ കുന്നുംകൈ എന്നിവര്‍ സംസാരിച്ചു. റാഷിദ് എടത്തോട് സ്വാഗതവും ഷബീര്‍ തെക്കേപ്പുറം നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: KMCC, Inauguration, Release, News, Kanhangad, Abudhabi, KMCC Brochure released.