ഒഫന്‍സ് കിഴൂര്‍ യു.എ.ഇ കമ്മിറ്റി: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
Oct 16, 2011, 22:31 IST
Hassan Kutty.B |
Shabeer Kizhur |
ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികളായി ഹസ്സന് കുട്ടി. ബി (പ്രസിഡണ്ട്), ശമീം പി. എസ്, ജലീല്‍ കിഴൂര്‍ (വൈസ് പ്രസിഡന്റുമാര്‍), ഷബീര്‍ കിഴൂര്‍ (ജന: സെക്രട്ടറി), ഷാന്‍ സാലി, ശമീം സി.യെ (സെക്രട്ടറി), ഹാരിസ്.എം. കിഴൂര്‍ (ട്രഷറര്‍), ഉപദേശക സമിതി അംഗങ്ങളായി ഹനീഫ കളനാട്, അഷ്റഫ് കിഴൂര്‍, മുനീര്‍ മിള്ട്രി, മൂസാന്‍ കിഴൂര്‍, മുഹമ്മദ് കിഴൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
ഉസ്മാന് കിഴൂര്‍, അസ്കര്‍ കിഴൂര്‍, കലീല് കിഴൂര്‍, ഹസ്സന് കുട്ടി കിഴൂര്‍, ശംനാസ് സാലി, യുസഫ്, ഷാഹിര്‍ സാലി, ബഷീര്‍, സമീര്‍. എ എന്നിവര്‍ സംസാരിച്ചു. ഹനീഫ കളനാട് സ്വാഗതവും ഷബീര്‍ കിഴൂര്‍ നന്ദിയും പറഞ്ഞു.
Haris.M |
Keywords: Kizhur, Dera Green Park, Ophance Kizhur UAE Committee