ഐ.എം.സി.സി വാര്‍ഷികം: സന്നദ്ധപ്രവര്‍ത്തകരെ ആദരിക്കും
Jun 5, 2015, 08:30 IST
ദമ്മാം: (www.kasargodvartha.com 05/06/2015) ഇന്ത്യന്‍ മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ (ഐ.എം.സി.സി) 22-ാം വാര്‍ഷികത്തോടനുബന്ധിച്ച് കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹ്യ പ്രവര്‍ത്തകരായ നാസ് വക്കം, ഷാജി മതിലകം, മാധ്യമ പ്രവര്‍ത്തകരായ സാജിദ് ആറാട്ടുപുഴ (മീഡിയാവണ്‍) എം.എം. നയീം (കൈരളി) എന്നിവരെ ആദരിക്കും.
ജൂണ്‍ 12 ന് ഉച്ചയ്ക്ക് ഒരുമണിക്ക് അല്‍കോബാറില്‍ നടക്കുന്ന പരിപാടി ഇന്ത്യന്‍ നാഷണല്‍ ലീഗ് ദേശീയ കമ്മിറ്റിയംഗം മൊയ്തീന്‍കുഞ്ഞി കളനാട് ഉദ്ഘാടനം ചെയ്യും. ഐ.എം.സി.സി ദേശീയ കമ്മറ്റി ജനറല്‍ സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് (ബുറൈദ) ഇബ്ബ്രാഹീം സുലൈമാന്‍ സേട്ട് സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തും.
ഐ.എം.സി.സി ദേശീയ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഷാഹുല്‍ ഹമീദ് മംഗളൂരു, അബ്ദുല്‍ അലി കളത്തിങ്ങല്‍ (തജേസ്) ഉള്‍പെടെ വിവിധ സംഘടനാ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
വിശദവിവരങ്ങള്‍ക്കായി 0551986991, 0507105003 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സ്വാഗതസംഘം യോഗത്തില്‍ അഹമ്മദ് മിഹ്‌റാജ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഹനീഫ അറബി, മുഫീദ് കൂരിയാടന്‍, ഷംസുദ്ദീന്‍ മമ്പാട്, നജ്മുദ്ദീന്‍ മുക്കന്‍, ഹാരിസ് ആലമ്പാടി, അബ്ദുല്‍ കരീം പായമ്പ്ര, സക്കീര്‍ കളച്ചറ, സലീം ആരിക്കാടി, റഹീം ആലമ്പാടി, മൊയ്തു ചാലക്കര, അബ്ദുര്‍ റഹ് മാന്‍ കരിപ്പൂര്‍, ഇന്‍സാഖ് എന്നിവര്‍ സംസാരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : IMCC, Programme, Gulf, Honoring, Mediam, Dammam.
Advertisement: