കുളങ്കര യുവധാര കള്‍ചറല്‍ അസോസിയേഷന്‍ ജി.സി.സി കമ്മിറ്റി ഭാരവാഹികള്‍
Sep 21, 2015, 09:00 IST
ദുബൈ: (www.kasargodvartha.com 21/09/2015) കാസര്‍കോട് കുളങ്കര യുവധാര കള്‍ചറല്‍ അസോസിയേഷന്റെ ജി.സി.സി കമ്മിറ്റി നിലവില്‍ വന്നു. ദുബൈ ദേര നയ്ഫില്‍ നടന്ന വാര്‍ഷിക യോഗത്തില്‍ ഇ.എം ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. കരീം മല്ലം ഉദ്ഘാടനം ചെയ്തു.
ബഹ്‌റൈന്‍, സൗദി അംഗങ്ങള്‍ വാട്ട്‌സ് ആപ്പില്‍ ഓണ്‍ലൈനായി പങ്കെടുത്തു. ഇന്‍തിയാസ് എരിയാല്‍ സ്വാഗതവും റഫീഖ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സലാം മായിപ്പാടി (പ്രസിഡണ്ട്), ഷിഹാബ് കെ.ബി, രിഫായി, റാഷിദ് (വൈസ് പ്രസിഡണ്ടുമാര്‍), ഇന്‍തിയാസ് എരിയാല്‍ (ജനറല്‍ സെക്രട്ടറി), അന്‍സാരി, അബ്ദുര്‍ റഹ് മാന്‍, നിയാസ് (ജോ. സെക്രട്ടറിമാര്‍), റഫീഖ് (ട്രഷറര്‍). കരീം മല്ലം, ഇ.എം ഷൗക്കത്ത് (ഉപദേശസിമിതി).

Keywords : Dubai, Gulf, Committee, Kasaragod, Yuvadhara Kulangara, GCC Committee.