യുവാവ് അജ്മാനില്‍ മരണപ്പെട്ടു
May 30, 2020, 10:34 IST
അജ്മാന്‍: (www.kasargodvartha.com 30.05.2020) അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ യുവാവ് അജ്മാനില്‍ മരണപ്പെട്ടു. മലപ്പുറം കടുങ്ങപുരം കട്ട്‌ലശ്ശേരി സ്വദേശി ശാഹുല്‍ ഹമീദാണ് മരിച്ചത്. കഫ്തീരിയ ജീവനക്കാരനായിരുന്നു.
രോഗം പിടിപെട്ടതിനെ തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മരണപ്പെട്ടത്. ഭാര്യ: റഹീന. മക്കള്‍: ഷഹാന നസ്രിന്‍ (ആറ്), മുഹമ്മദ് ഷാദില്‍ (ഒന്ന്).
Keywords: Kerala, news, Top-Headlines, Trending, Gulf, Youth died in Ajman
< !- START disable copy paste -->