സൗദിയില്‍ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍
Nov 29, 2020, 15:39 IST
മക്ക: (www.kvartha.com 29.11.2020) സൗദിയില്‍ യുവതിയുടെ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയില്‍. മിനായിലെ കിങ് ഫൈസല്‍ റോഡിനു സമീപമാണ് ഇന്തൊനീഷ്യക്കാരിയുടെ മൃതദേഹം അടങ്ങിയ പെട്ടി കണ്ടെത്തിയത്. പരിശോധനയ്ക്കുശേഷം മൃതദേഹം ഫോറന്‍സിക് ലാബിലേക്കു മാറ്റി.
അസീസിയ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. 30 വയസ്സുള്ള യുവതിയുടെ മൃതദേഹത്തില്‍ പരിക്കേറ്റ പാടുകളില്ലെന്നാണ് സൂചന.
Keywords: News, Gulf, World, Woman, Police, Top-Headlines, Woman's body found in a suitcase in Mecca