city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട് സ്വദേശിനിയായ യുവതി കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ചു

കുവൈറ്റ് സിറ്റി: (www.kasargodvartha.com 12.08.2021) കാസർകോട് സ്വദേശിനിയായ യുവതി കുവൈറ്റിൽ മരിച്ചു. കാഞ്ഞങ്ങാട്‌ പാലായിലെ ഹിബ (26) ആണ് മരിച്ചത്. കെ കെ മുഹമ്മദ്‌ കുഞ്ഞി - മറിയം ദമ്പതികളുടെ മകളും കണ്ണൂർ സ്വദേശിയായ അഫ്‌സലിന്റെ ഭാര്യയാണ്.
< !- START disable copy paste -->
കാസർകോട് സ്വദേശിനിയായ യുവതി കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ചു


വ്യാഴാഴ്ച പുലർചെ താമസ സ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം. കുവൈറ്റിൽ ജോലി ചെയ്യുന്ന പിതാവിനും ഭർത്താവിനുമൊപ്പം താമസിച്ച് വരികയായിരുന്നു. എ ടി സി കമ്പനി ജീവനക്കാരനാണ് അഫ്‌സൽ. ആറ് മാസം പ്രായമുള്ള കുഞ്ഞും ഇവർക്കുണ്ട്.

മറ് യമാണ് മാതാവ്. മുസ്ലിം ലീഗ്‌ ദേശീയ കൗൺസിൽ അംഗം എ ഹമീദ്‌ ഹാജിയുടെ സഹോദരീ പുത്രിയാണ് ഹിബ. മൃതദേഹം കുവൈറ്റിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Keywords:  Kasaragod, Kuwait City, kuwait, News, Kanhangad, Obituary, Died, Death, Gulf, Young woman from Kasaragod died in Kuwait.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia