വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് ജന്മ നാടിന്റെ ആദരം; ദുബൈയില്‍ സംഘാടക സമിതി രൂപീകരിക്കുന്നു
Feb 10, 2016, 09:07 IST
ദുബൈ: (www.kasargodvartha.com 10/02/2016) ഫെബ്രുവരി 28ന് പെര്‍ളയിലെ ബെദ്രംപള്ളയില്‍ നടക്കുന്ന എണ്‍മകജെയുടെ പ്രിയ പുത്രന് വൈ. സുധീര്‍ കുമാര്‍ ഷെട്ടിക്ക് ജന്മ നാടിന്റെ ആദരം 'സ്നേഹസമര്പണം 2016' പരിപാടിയുടെ വിജയത്തിന് ദുബൈയില്‍ സംഘാടക സമിതി രൂപീകരിക്കുന്നു. 12ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദേര റാഫി ഹോട്ടലിലാണ് യോഗം.
എല്ലാവരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ അഷ്റഫ് കര്‍ള അറിയിച്ചു.
Keywords : Programme, Gulf, Meeting, Reception, Committee, Dubai, Y Sudheer Kumar Shetty.
എല്ലാവരും കൃത്യസമയത്ത് തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ അഷ്റഫ് കര്‍ള അറിയിച്ചു.
Keywords : Programme, Gulf, Meeting, Reception, Committee, Dubai, Y Sudheer Kumar Shetty.