വെല്‍ഫിറ്റ് യംങ് സോക്കര്‍ ലീഗ്: ഗുഡ് ലൈന്‍ അവന്ജേര്സ് ചാമ്പ്യന്മാര്
Nov 1, 2015, 15:00 IST
ദുബൈ: (www.kasargodvartha.com 01/11/2015) പടിഞ്ഞാര്സ് വെല്‍ഫിറ്റ് യംങ് സോക്കര്‍ ലീഗ് ഗര്‍ഹൂദ് സ്മാര്‍ട്ട് ഫുട്ബോള്‍ സ്റ്റേഡിയത്തിലെത്തിയ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാക്കി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സ്മാര്‍ട്ട് എഫ്സിയെ 1 - 0ന് പരാജയപ്പെടുത്തി ഗുഡ് ലൈന്‍ അവന്ജേര്സ് ജേതാക്കളായി.
ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തൗസീഫ് മൊഗ്രാല്‍, ബെസ്റ്റ് വൈ.എഫ്.സി പ്ലയര്‍ ജാവിദും, ടോപ് ഗോളായി സഫാത്ത് പള്ളിക്കാലിനെയും, ബെസ്റ്റ് ഡിഫന്ററായി സമീര്‍ പടിഞ്ഞാറിനെയും, ബെസ്റ്റ് ഗോള്‍ കീപ്പറായി റഫീഖ് പടിഞ്ഞാറിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് 9999 ദിര്‍ഹമും ട്രോഫിയും അസ്ലം പടിഞ്ഞാറും രണ്ടാം സ്ഥാനത്തിനുള്ള 5555 ദിര്‍ഹമും ട്രോഫിയും ഫൈസല്‍ മുഹസിനും സമ്മാനിച്ചു. യഹ് യ തളങ്കര, റഫീഖ് മാക്ക്, ഷരീഫ് കോളിയാട്, ബഷീര്‍ കല, ഹാഷിം വെല്‍ഫിറ്റ് എന്നിവര്‍ പങ്കെടുത്തു.
Keywords : Dubai, Gulf, Football Tournament, Sports, Kerala, Welfit Young Super League, Champions, Good Line.