ഗള്‍ഫില്‍ തൊഴില്‍ തട്ടിപ്പിനിരയായവരെ നാട്ടിലെത്തിച്ചു
Feb 6, 2015, 16:12 IST
കാസര്‍കോട്: (www.kasargodvartha.com 06/02/2015) ഗള്‍ഫില്‍ തൊഴില്‍ തട്ടിപ്പിനിരയായവരെ പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിനെ തുടര്‍ന്ന് നാട്ടിലെത്തിച്ചു.
കഴിഞ്ഞ ഒക്‌ടോബറില്‍ മടിക്കൈ സ്വദേശികളായ ബബീഷ്, ഉമേഷ്, വിജേഷ് എന്നിവരുള്‍പെടെ 18 ഓളം പേര്‍ കോഴിക്കോടുള്ള അറേബ്യന്‍ ട്രാവല്‍സ് മുഖാന്തിരം ജോലി തേടി ജിദ്ദയില്‍ പോയിരുന്നു. എന്നാല്‍ വിസയില്‍ പറഞ്ഞ ജോലി നല്‍കാതെ കമ്പളിപ്പിക്കപ്പെടുകയും ജിദ്ദയില്‍ കുടുങ്ങുകയും ചെയ്തു.
ജീവിത പ്രയാസം കൊണ്ട് വിദേശത്തേക്ക് ജോലി തേടിപ്പോയി നിസഹായാവസ്ഥയിലായ ഇവരെ പി കരുണാകരന്‍ എംപി അധികൃതരുമായി ബന്ധപ്പെട്ട് നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു.

Keywords : Kasaragod, Kerala, Gulf, Employees, Youth, P. Karunakaran-MP, Cheating.