യു എ ഇ ഉളുവാര്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍
Feb 21, 2016, 08:44 IST
ദുബൈ: (www.kasargodvartha.com 21/02/2016) യു എ ഇ ഉളുവാര്‍ ജമാഅത്ത് ജനറല്‍ ബോഡി യോഗവും കമ്മിറ്റി രൂപീകരണവും ദേര ദുബൈയില്‍ നടന്നു. യോഗത്തില്‍ അബ്ദുല്ല എം അധ്യക്ഷനായിരുന്നു. ഖാദര്‍ യു.കെ ഉദ്ഘാടനം ചെയ്തു. മുന്‍ വര്‍ഷത്തെ പ്രവര്‍ത്തന റിപോര്‍ട്ട് യൂസുഫ് അവതരിപ്പിച്ചു. തുടര്‍ന്ന് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. റഹീം സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
പ്രസിഡണ്ട്: ഷരീഫ് ഉളുവാര്‍, സെക്രട്ടറി: അഷ്‌റഫ് തിര്‍ക്കണ്ടം, ട്രഷറര്‍: ജാഫര്‍ മൂസ, വൈസ് പ്രസിഡണ്ട്: ഖാലിദ് കൊടുവ, മൊഈനു, ജോയിന്റ് സെക്രട്ടറി: റഹീം യു.കെ, മുഹമ്മദ് പി.ബി. പ്രവര്‍ത്തക സമിതി അംഗങ്ങള്‍: അബ്ദുര്‍ റഹ് മാന്‍, അക്ബര്‍ എം.കെ, സവാദ്, അമീന്‍, റഫീഖ്, കൊടുവ, സുബൈര്‍ ഗുദൂര്‍, മഹ് മൂദ്, സൈദു.
Keywords : Dubai, Committee, Gulf, Uluvar Jama ath, General Body.