ഉദുമ ടൗണ്‍ മുസ്‌ലിം ജമാഅത്ത് ദുബൈ കമ്മിറ്റി ഭാരവാഹികള്‍
Dec 5, 2015, 10:00 IST
ദുബൈ: (www.kasargodvartha.com 05/12/2015) ഉദുമ ടൗണ്‍ മുസ്‌ലിം ജമാഅത്ത് ദുബൈ കമ്മിറ്റി വാര്‍ഷിക ജനറല്‍ ബോഡി യോഗം ഷാഫി കൊടിവളപ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹാരിസ് ഹസ്സന്‍ ഉദുമ പ്രാര്‍ത്ഥന നടത്തി.
ഭാരവാഹികള്‍: മുഹമ്മദ് കുഞ്ഞി മുക്കുന്നോത്ത് (പ്രസിഡണ്ട്), റഷീദ് മുക്കുന്നോത്ത്, കെ.കെ മുനീര്‍, ഹാരിസ് ഹസന്‍ ഉദുമ (വൈസ് പ്രസിഡണ്ട്), ഫഹദ് മൂലയില്‍ (ജനറല്‍ സെക്രട്ടറ), ആബിദ് മുക്കുന്നോത്ത്, അല്‍ത്താഫ് കുണ്ടടുക്കം, ഉസ്മാന്‍ മുക്കുന്നോത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ഷാഫി കൊടിവളപ്പില്‍ (ട്രഷറര്‍).
ഉപദേശക സമിതി: താജുദ്ദീന്‍ ഹാജി മുക്കുന്നോത്ത്, ഇ.കെ ലത്വീഫ് ഹാജി ഈച്ചിലിങ്കാല്‍, ഹമീദ് ഇരിയ, എന്‍.എ അബ്ബാസ് നാലാം വാതുക്കല്‍, കെ.പി ഹമീദ് ഉദുമ, അബ്ദുല്ലക്കുഞ്ഞി മുക്കുന്നോത്ത്, എന്‍.എ ഖാദര്‍ നാലാം വാതുക്കല്‍, അബ്ദുല്ലക്കുഞ്ഞി പക്ര മുക്കുന്നോത്ത്, എന്‍.എം ശരീഫ് മുക്കുന്നോത്ത്, അബ്ദുര്‍ റഹ് മാന്‍ ഹസന്‍ ഉദുമ.
Keywords : Udma, Jamaath-committee, Gulf, Kerala, Meeting, Town Masjid.