ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി മീലാദ് ഷരീഫും, മഹല്ല് സംഗമവും ജനുവരി 1ന്
Dec 31, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 31/12/2015) ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് യു.എ.ഇ കമ്മിറ്റി മീലാദ് ഷരീഫും, മഹല്ല് സംഗമവും ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബൈ ദേര റാഫി ഹോട്ടലില്‍ നടക്കും. മുഴുവന്‍ മഹല്ല് നിവാസികളും സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords : Udma, Jamaath-committe, Gulf, Committee, UAE Committee.
Keywords : Udma, Jamaath-committe, Gulf, Committee, UAE Committee.