യു.എ.ഇ തെരുവത്ത് ജമാഅത്ത് സംഗമം 28 ന്
Feb 26, 2013, 17:35 IST
ദുബൈ: യു.എ.ഇയിലുള്ള തെരുവത്ത് നിവാസികളുടെ സംഗമം 28 ന് വ്യാഴാഴ്ച നടക്കും. രാത്രി 10 മണിക്ക് മെലഡി ക്യൂന്‍ ഹോട്ടലില്‍ വെച്ചാണ് പരിപാടി. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരുവത്ത് ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ യുഎ.ഇതല സംഗമം സംഘടിപ്പിക്കുന്നത്.
ഭാരവാഹി തെരഞ്ഞെടുപ്പും ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് മുഴുവന്‍ തെരുവത്തുകാരും സംഗമത്തില്‍ സംബന്ധിക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സമീര്‍ 056 6253933, ഉസ്മാന്‍ 050 5346199

Keywords : Dubai, Theruvath, Gulf, UAE, Melody Queen Hotel, Get Together Party, Jama-ath, Kasargodvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Sports News.