യുഎഇയില്‍ 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത? പ്രചരിക്കുന്ന സന്ദേശത്തിന്റെ സത്യാവസ്ഥ ഇതാണ്
Jun 14, 2019, 13:02 IST
അബുദാബി: (www.kasargodvartha.com 14.06.2019) യുഎഇയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വര്‍ഷങ്ങള്‍ പഴയത്. കനത്ത ചൂടിനെതിരായ മുന്നറിയിപ്പാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പേരില്‍ പ്രചരിക്കുന്നത്. ഇങ്ങനെയൊരു സന്ദേശം അടുത്ത കാലത്തൊന്നും പുറത്തിറക്കിട്ടില്ലെന്നാണ് യുഎഇ ഹെല്‍ത്ത് ആന്റ് പ്രിവന്‍ഷന്‍ അറിയിച്ചത്.
അടുത്ത ദിവസങ്ങളില്‍ 47 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ട്. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കണം എന്നും ആവശ്യപ്പെടുന്ന സന്ദേശമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് മന്ത്രാലയത്തിന്റെ പഴയ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്ന സന്ദേശം.
ഈ അടുത്ത കാലങ്ങളില്‍ ഇത്തരത്തിലുള്ള സന്ദേശം പുറത്തിറക്കിട്ടില്ലെന്നും എന്നാല്‍ രാജ്യത്ത് താപനില വര്‍ധിക്കുന്ന സാഹചര്യമുള്ളപ്പോള്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നുമാണ് ആരോഗ്യമന്ത്രാലയം വക്താവ് അറിയിച്ചത്. യുഎഇയുടെ ചില ഭാഗങ്ങളില്‍ താപനില 48 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abudhabi, news, Gulf, World, Social-Media, Top-Headlines, UAE temperature crosses 50°C? Ministry clarifies